വീണ്ടുമൊരു ലോകകപ്പിനായി ഒരുങ്ങി ഇന്ത്യ. 2020ൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. മുൻപ് തന്നെ ലോകകപ്പിനായി ഇന്ത്യ ശ്രമം നടത്തിയിരുന്നു. അതുകൊണ്ടാണ് ഇന്ത്യക്ക് ഈ ലോകകപ്പ് ലോകകപ്പ് വേദി അനുവദിച്ചതെന്ന് ഫിഫ പറഞ്ഞു.
അണ്ടർ 17 പുരുഷ ലോകകപ്പിന് ആതിഥ്യം വഹിച്ച ഇന്ത്യയുടെ മികവ് ആണ് വീണ്ടുമൊരു വേദിയൊരുക്കാൻ അവസരം നൽകിയത്. ലോകകപ്പ് വിഢിയോപ്പം മറ്റൊരു കാര്യവും ചരിത്രമാവുകയാണ്. ലോകകപ്പിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ടീമായി ഇന്ത്യൻ അണ്ടർ 17 ടീം മാറും.
-Advertisement-