സഹലും ധീരജനം ടീമിൽ, ഖത്തറിനെതിരായ ഇന്ത്യൻ ടീം അറിയാം

അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും. ബ്ലാസ്റ്റേഴ്‌സിന്റെ ധീരജ് സിങ്ങും സഹലും കൂടാതെ മലയാളി താരം കെപി രാഹുലും ടീമിലുണ്ട്.


ഇന്ത്യ :

ധീരജ് സിംഗ്, മെഹ്താബ് സിംഗ്, സര്‍ത്ഥക് ഗോലുയ്, അന്‍വര്‍ അലി, നരേന്ദര്‍, വിനീത് റായ്, സഹല്‍ അബ്ദുല്‍ സമദ്, ലാലിയന്‍സുവാല ചാംഗ്‌തേ, കോമള്‍ തട്ടല്‍, രാഹുല്‍ കെ പി, ഡാനിയേല്‍ ലാല്‍ഹിംപുവിയ.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here