കിങ്‌സ് കപ്പിൽ കളിക്കാൻ ഇന്ത്യ തായ്‌ലാന്റിലേക്ക് പറക്കും. ഏഷ്യൻ കപ്പിന് ശേഷം ടീം ഇന്ത്യ കളിക്കുന്ന മേജർ ടൂര്ണമെന്റാവും കിങ്‌സ് കപ്പ്. ഇതാദ്യമായല്ല തായ്‌ലന്റ് ഫുട്ബോൾ ആതിഥേയത്വം വഹിക്കുന്ന കിങ്‌സ് കപ്പിൽ ഇന്ത്യ പങ്കെടുക്കുന്നത്.
ഇതിനു മുൻപ് 1977 ൽ ഇന്ത്യ കിങ്‌സ് കപ്പിൽ പങ്കെടുത്തിട്ടുണ്ട്. കിങ്‌സ് കപ്പിൽ പങ്കെടുക്കാൻ ഇന്ത്യക്ക് ഒഫീഷ്യൽ ആയി ക്ഷണം ലഭിച്ചെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
-Advertisement-