കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണയ്ക്കുന്ന പോലെ ഈസ്റ്റ് ബംഗാളിനെ പിന്തുണയ്ക്കണം – ജോബി ജസ്റ്റിൻ

കേരള ഫുട്ബോൾ ആരാധകർ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണയ്ക്കുന്ന പോലെ ഈസ്റ്റ് ബംഗാളിനെ പിന്തുണയ്ക്കണം എന്ന് മലയാളി താരം ജോബി ജസ്റ്റിൻ. ഇന്ന് ഐ ലീഗിലെ കലാശപ്പോരാട്ടത്തിൽ ഈസ്റ്റ് ബംഗാൾ ആണ് ഗോകുലം കേരളയുടെ എതിരാളികൾ.

ഇന്ന് നടക്കുന്ന പോരാട്ടത്തിലെ ജയം കിരീടപ്പോരാട്ടത്തിൽ നിർണായകമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് നൽകുന്നതു പോലൊരു പിന്തുണയാണ് കേരള ഫുട്ബോൾ ആരാധകരിൽ നിന്നും പ്രതീക്ഷിക്കുന്നതും ജോബി ജസ്റ്റിൻ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here