അണ്ടർ 23 എ എഫ് സി ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിനായി ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും രാഹുൽ കെപിയും ടീമിൽ ഇടം നേടി. ബ്ലാസ്റ്റേഴ്സിനായി പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ മെസ്യുട്ട് ഓസിൽ സഹൽ അബ്ദുൽ സമദിന്റെ ടീമിലെത്തിച്ചത്. മാർച്ച് 11നാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള പോരാട്ടം.
ഇന്ത്യൻ ടീം;
ഗോൾകീപ്പർ;
ഗിൽ, ധീരജ്
ഡിഫൻസ്;
നരേന്ദർ, മെഹ്താബ്, സർതക്, മുയിറാങ്, അൻവർ, ആശിഷ്
മിഡ്ഫീൽഡ്;
വിനീത് റായ്, സഹൽ, ജെറി, ചാങ്തെ, അമർജിത്, ദീപക്, രോഹിത്, സുരേഷ്, കോമൽ, ബോരിസ്, രാഹുൽ
ഫോർവേഡ്;
ഡാനിയൽ, ലിസ്റ്റൺ, റഹീം, ദാനു
-Advertisement-