കേരള ഫുട്ബോളിന് ആശ്വസിക്കാം. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയൻ കേരള സ്പോർട്സ് കൗൺസിലിൽ അംഗത്വം. ഇതിഹാസ താരം വിജയൻ അടക്കം 2 പേരെ സംസ്ഥാന കൗൺസിലിലേക്ക് കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു.
ഒളിമ്പ്യൻ കെ എം ബീന മോളും പരിശീലകരായ വിക്ടര്‍ മഞ്ഞില, പി പി തോമസ് എന്നിവരും ഈ പന്ത്രണ്ട് പേരിൽ ഉൾപ്പെടും. കേരള ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഇതൊരു ആഹ്ലാദ നിമിഷമാണ്.
-Advertisement-