ടർക്കിഷ് കപ്പിൽ പരാജയമേറ്റുവാങ്ങി ഇന്ത്യൻ വനിതകൾ

ടർക്കിഷ് കപ്പിൽ പരാജയമേറ്റുവാങ്ങി ഇന്ത്യൻ വനിതകൾ. ഇന്ന് ഇന്ത്യ പരാജയപ്പെട്ടത് കസാക്കിസ്ഥാനോടാണ്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മത്സര ഫലം നിർണയിക്കപ്പെട്ടത്.

ഷൂട്ട് ഔട്ടിൽ 4-2 എന്ന സ്കോറിനാണ് ഇന്ത്യ പരാജയമറിഞ്ഞത്. ടർക്കിഷ് കപ്പിൽ തുർക്ക്മെനിസ്താനെ 10 ഗോളുകൾക്ക് തോല്പിച്ചതാണ് ഇന്ത്യയുടെ ഏക ജയം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here