ഐ ലീഗിൽ അതിജീവനത്തിനായി ഗോകുലം കേരള എഫ്സി ഇന്നിറങ്ങുന്നു. ഐസോൾ എഫ്സി ആണ് ഇന്ന് ഗോകുലത്തിന്റെ എതിരാളികൾ. പത്താമതുള്ള ഗോകുലവും ഒൻപതാമതുള്ള ഐസോളും ജയിക്കാനാണ് ഇറങ്ങുന്നത്.
-Advertisement-