കോഴിക്കോട് ഗോകുലം ഇന്നിറങ്ങുന്നു

ഐ ലീഗിൽ അതിജീവനത്തിനായി ഗോകുലം കേരള എഫ്സി ഇന്നിറങ്ങുന്നു. ഐസോൾ എഫ്സി ആണ് ഇന്ന് ഗോകുലത്തിന്റെ എതിരാളികൾ.

പത്താമതുള്ള ഗോകുലവും ഒൻപതാമതുള്ള ഐസോളും ജയിക്കാനാണ് ഇറങ്ങുന്നത്. അടുത്ത വർഷം ഐ ലീഗിൽ തുടരാൻ ഇരു ടീമുകൾക്കും ജയം വേണം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here