സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിയുടെ മാജിക്കൽ കിക്ക്. ഹേറ്റേഴ്‌സിനെ പോലും ആരാധകരാക്കി മാറ്റുന്ന അദ്‌ഭുതമായ വീഡിയോ ഇപ്പോൾ തരംഗമാവുകയാണ്. ഒരു വളയത്തിലൂടെ ലിയോ മെസ്സി പന്ത് അടിക്കുന്നതാണ് വൈറലായ വിഡീയോ.
ഇതിനെയാണ് ഗ്രൗണ്ടിൽ മലയാളി യുവാവ് അനുകരിക്കാൻ ശ്രമിച്ചത്. അടിക്കുന്നതിനു മുൻപ് പന്തിനു മുകളിൽ വെച്ച കുപ്പി പന്ത് അടിച്ചകറ്റിയതിനു ശേഷവും കുപ്പി ബാലൻസ് ചെയ്തുനിൽക്കുന്നതും ഈ വീഡിയോയിൽ കാണാം.
-Advertisement-