തിരിച്ചുവരവിൽ ജയിച്ച് കേറി ഈസ്റ്റ് ബംഗാൾ. ഐ ലീഗിൽ നെറുകയെയാണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബംഗാളിന്റെ ജയം. ഈസ്റ് ബംഗാളിന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്.
എൻറികോ എസ്ക്വേഡ ഈസ്റ്റ് ബംഗാളിനായി ഇരട്ട ഗോളുകൾ നേടിയപ്പോൾ നേരൊക്കക്ക് വേണ്ടി ഭൂട്ടാനീസ് റൊണാൾഡോ ചെഞ്ചൊയാണ് ഗോളടിച്ചത്. ഇന്നത്തെ ജയത്തോടു കൂടി ലീഗിൽ നാലാം സ്ഥാനത്ത് എത്താൻ ഈസ്റ്റ് ബംഗാളിനായി.
-Advertisement-