ഐ ലീഗിലെ തകർപ്പൻ മത്സരത്തിൽ ഇന്ത്യൻ ആരോസിനു വമ്പൻ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മിനർവ പഞ്ചാബിനെ ഇന്ത്യൻ യുവനിര പരാജയപ്പെടുത്തിയത്. ഇന്നത്തെ വിജയത്തോടെ ഇന്ത്യൻ ആരോസ് മിനേർവയെ മറികടന്ന് ഏഴാം സ്ഥാനത്ത് എത്തി.
16 പോയന്റാണ് ആരോസിന് ഉള്ളത്. മിനേർവയ്ക്ക് 15 മത്സരങ്ങളിൽ നിന്ന് 14 മാത്രമാണ് ഉള്ളത്. റഹീം അലി, രോഹിത് ദാനു എന്നിവരാണ് ആരോസിന്റെ ഗോൾ അടിച്ചത്. മൊയിനുദ്ദീൻ ആണ് പഞ്ചാബിന്റെ ആശ്വാസ ഗോൾ നേടിയത്.
-Advertisement-