ചാമ്പ്യന്മാർ തകർന്നു, തകർപ്പൻ ജയവുമായി ഐസോൾ

ഐ ലീഗിൽ ചാമ്പ്യന്മാരായ മിനർവ പഞ്ചാബ് തകർന്നു. തകർപ്പൻ ജയവുമായി ഐസോൾ. ഒരു ഗോളിനാണ് ഐസോളിന്റെ ജയം. വിജയഗോൾ നേടിയത് ലാൽറിഞ്ചാനയാണ്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് വിജയ ഗോൾ പിറന്നത്.

ചാമ്പ്യന്മാരായ മിനർവ പഞ്ചാബിന്റെ ഒരു ജയമില്ലാത്ത തുടർച്ചയായ എട്ടാം മത്സരമാണിത്.ഈ ജയത്തോടെ ഏഴാം സ്ഥാനത്ത് ഐസോൾ എത്തി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here