ഐ ലീഗിൽ ആവേശപ്പോരാട്ടത്തിൽ ഇന്ത്യൻ ആരോസിനെ മലർത്തിയടിച്ച് നെറോക്ക. 3-2ന് ആണ് ഇന്ത്യൻ ആരോസിനെ നെറോക്ക എഫ്‌സി തകർത്തത്. പിന്നിലായിട്ടും പൊരുതി ജയിച്ചാണ് നെറോക്ക വിജയം സ്വന്തമാക്കിയത്.
കറ്റ്സുമി ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് നെറോക്ക വിജയം നേടിയത്. ഇരട്ട ഗോളുകളുമായി കറ്റ്സുമി ,ചിഡി എന്നിവരാണ് ഗോളടിച്ചത്. ബോരിസ് സിംഗും ദാനുവും ആണ് ആരോസിനായി ഗോൾ നേടിയത്.
-Advertisement-