ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്‌സി ഗോവ പോരാട്ടം. ഇരു ടീമുകളുടെയും ലൈനപ്പറിയാം. ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരുവിനെ പിടിക്കാനാണ് മുംബൈ സിറ്റി ഇറങ്ങുന്നത്. അതേസമയം നാലാമത്തെ സ്ഥാനത്തുള്ള എഫ്‌സി ഗോവയ്ക്ക് ഒരു വിജയം മുന്നോട്ട്ടുള്ള കുതിപ്പാണ്.
-Advertisement-