സന്തോഷ് ട്രോഫിക്കൊരുങ്ങി കേരളം, ഫിക്‌സചർ അറിയാം

സന്തോഷ് ട്രോഫിക്കൊരുങ്ങി ചാമ്പ്യന്മാരായ കേരളം. കിരീടം നിലനിർത്താനായി 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സീസൺ കേരളത്തിനെ നയിക്കും. ഗോൾകീപ്പർ മിഥുൻ കേരളത്തിന്റെ വൈസ് ക്യാപ്റ്റനാകും.

വി പി ഷാജിയാണ് ടീമിന്റെ പരിശീലകൻ. കേരള, ഉൾപ്പെട്ടത് ഗ്രൂപ്പ് ബിയിലാണ്. സർവീസസ്, തെലുംഗാന, പോണ്ടിച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഫെബ്രുവരി 4ന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരളം തെലുംഗാനയെ നേരിടും.

Santosh Trophy 2019: South Zone Qualifiers

Group B
Kerala, Services, Telangana, Pondicherry

Fixtures
Feb 4: Kerala vs Telangana
Feb 6: Kerala vs Pondicherry
Feb 8: Kerala vs Services

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here