സന്തോഷ് ട്രോഫിയിൽ ചാമ്പ്യന്മാരായ കേരളം ഇറങ്ങുന്നു. കിരീടം നിലനിർത്താനായി കളത്തിൽ ഇറങ്ങുന്ന കേരളം ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സീസൺ കേരളത്തിനെ നയിക്കും. ഗോൾകീപ്പർ മിഥുൻ കേരളത്തിന്റെ വൈസ് ക്യാപ്റ്റനാകും.
ടീം
ഗോൾകീപ്പർ; മിഥുൻ, ഹജ്മൽ, മൊഹമ്മദ് അസർ
ഡിഫൻസ്; ഷരീഫ്, അലക്സ് സജി, രാഹുൽ വി രാജ്, ലിജോ എസ്, സലാ, ഫ്രാൻസിസ്, സഫുവാൻ
മിഡ്ഫീൽഡ്: സീസൻ, ഗിഫ്റ്റി, ഇനായത്, മുഹമ്മദ് പറക്കോട്ടിൽ, ജിപ്സൺ, ജിതിൻ
ഫോർവേഡ്: അനുരാഗ്, ക്രിസ്റ്റി, സജിത് പൗലോസ്, സ്റ്റെഫിൻ ദാസ്
-Advertisement-