ഗോകുലം കേരളയുടെ താരം അർജുൻ ജയരാജിന് വൻ പിഴ. എ ഐ എഫ് എഫ്. ആണ് താരത്തിന് പിഴ ചുമത്തിയിരിക്കുന്നത്. ചെന്നൈ സിറ്റി എഫ്സിയുമായിട്ടുള്ള മത്സരത്തിനിടെയുള്ള മോശം പെരുമാറ്റത്തിനാണ് ഇത്ര വല്യ പിഴ. മത്സരത്തിനിടെ ചെന്നൈ താരം പാണ്ഢ്യനുമായി കയ്യാങ്കളിയിൽ ഏർപ്പെട്ടിരുന്നു അർജുൻ.
അർജുൻ ജയരാജിന് രണ്ട് മത്സരങ്ങളി വിലക്കും ഒപ്പം രണ്ട് ലക്ഷം പിഴയുമാണ് എ ഐ എഫ് എഫ് ഇപ്പോൾ വിധിച്ചിരിക്കുന്നത്.ചെന്നൈക്കെതിരായ മത്സരത്തിൽ ചുവപ്പ് കണ്ടു പാണ്ട്യയും അർജുനും കളം വിട്ടിരുന്നു. ഇത്രെയും വല്യ തുക ആദ്യമായാണ് പിഴയായി വിധിക്കുന്നത്.
-Advertisement-