ഗോകുലം മിനർവ പഞ്ചാബിനെതിരെ, ആദ്യ ഇലവനറിയാം

ഐ ലീഗിൽ ഇന്ന് ഗോകുലം മിനർവ പഞ്ചാബിനെതിരെ. ആദ്യ ഇലവനറിയാം. ആദ്യ ഇലവനിൽ വിദേശതാരം മാർക്കസ് ഉൾപ്പെട്ടിട്ടുണ്ട്. ഷിബിൻരാജ്, ജിഷ്ണുവും സുഹൈറും ബെഞ്ചിലാണ്. ഇന്നത്തെ മത്സരം ജയിക്കേണ്ടത് ഗോകുലത്തിനു ആവശ്യമാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here