ഈസ്റ്റ് ബംഗാൾ കിടുക്കി, ഇന്ത്യൻ ആരോസിന് തോൽവി

ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ കിടുക്കി. ഇന്ത്യൻ ആരോസിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ ജയം. ഈസ്റ്റ് ബംഗാളിന് വേണ്ടി ജെയിം സാന്റോസ് ആണ് സ്‌കോർ ചെയ്തത്.

ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്താനും ഈസ്റ്റ് ബംഗാളിനായി. പത്ത് പേരുമായി ചുരുങ്ങിയിട്ടും തകർപ്പൻ പ്രകടനമാണ് ഈസ്റ്റ് ബംഗാൾ നടത്തിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here