“ഇന്ത്യയുടെ മെസ്സിയാണ് സുനിൽ ഛേത്രി!”

ഇന്ത്യയുടെ ലയണൽ മെസ്സിയാണ് സുനിൽ ഛേത്രിയെന്ന് ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈൻ. ഏഷ്യൻ കപ്പിൽ ഇന്ത്യ ഇറങ്ങുന്നതിന് മുന്നോടിയായാണ് കോച്ച് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

മികച്ച ഫോമിലുള്ള ഛേത്രി ആദ്യ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ താരത്തിന് മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് ബഹ്റൈനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യ. 

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here