ഗോകുലം കേരള എഫ്സിയിൽ പുതിയ വിദേശ താരമെത്തി. ക്ലബ്ബ് വിട്ട വിദേശ താരം ജോയൽ സണ്ടേക്ക് പകരമായിട്ടാണ് പുതിയ താരമെത്തുന്നത്. ട്രിനിഡാഡ് ടിബാഗോയാണ് പുതിയ താരത്തിന്റെ സ്വദേശം.
ട്രിനിഡാഡ് ലീഗിൽ ടോപ്പ് സ്കോറർ ആയ മാർകസ് ജോസഫ് ആണ് ഗോകുലത്തിന്റെ പുതിയ താരം. ഗോകുലത്തിന് വിദേശ താരങ്ങൾ വാഴില്ലെന്ന ശാപമാണ്ന്ന് തോന്നുന്നു. മൂന്നാം താരമാണ് ക്ലബ്ബ് വിട്ടത്. സണ്ടെയെ കൂടാതെ ആർതർ, ജർമ്മൻ എന്നിവരും ക്ലബ് വിട്ടിരുന്നു.
-Advertisement-