ഐ ലീഗിൽ മരണമാസ്സായി റിയൽ കാശ്മീർ. ഇത്തവണ വീണത് മോഹൻ ബഗാൻ ആണ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റിയൽ കാശ്മീരിന്റെ വിജയം. മേസൺ റോബേർട്സണ് ആണ് റിയൽ കാശ്മീരിന്റെ ഗോളടിച്ചത്.
മോഹൻ ബഗാന്റെ ആശ്വാസ ഗോൾ നേടിയത് സോണി നോർദെ. 11 മത്സരങ്ങളിൽ 15 പോയന്റ് മാത്രമുള്ള മോഹൻ ബഗാൻ ആറാം സ്ഥാനത്താണ്. 21 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ഇപ്പോൾ റിയൽ കാശ്മീർ.
-Advertisement-