ഏഷ്യാകപ്പിലെ ഇന്ത്യൻ ഫിക്‌സചർ അറിയാം

ഏഷ്യയിലെ ഫുട്ബോൾ മാമാങ്കമായ ഏഷ്യാകപ്പ് ഇന്ന് തുടങ്ങും. ആതിഥേയരായ യു എ ഇയും ബഹ്റൈനും തമ്മിലുള്ള മത്സരത്തോടെയാണ് ഏഷ്യാകപ്പിന്റെ തുടക്കം. 2011 ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പ് കളിക്കുന്നത്. ഏഷ്യാകപ്പിലെ ഇന്ത്യൻ ഫിക്‌സചർ അറിയാം.

ഇന്ത്യയുടെ ഫിക്സ്ചറുകൾ:

India vs Thailand – Sun 6 Jan 2019

Al Nahyan Stadium, Abu Dhabi

India vs UAE – Thu 10 Jan 2019

Zayed Sports City, Abu Dhabi

India vs Bahrain – Mon 14 Jan 2019

Sharjah Stadium, Sharjah

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here