കേരളത്തെ പരിശീലിപ്പിക്കാൻ മുൻ സന്തോഷ് ട്രോഫി താരം സോളി സേവിയർ. ഖേലോ ഇന്ത്യ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഭാഗമാകുന്ന കേരള ടീമിനെയാണ് അദ്ദേഹം പരിശീലിപ്പിക്കുക.
മുൻ ഇന്ത്യൻ താരമായ സോളി സേവ്യർ 2016ൽ കേരള അണ്ടർ 21 ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
-Advertisement-
Best wishes to Soly saviour.