കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്

കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്. ഇത്തവണ എസ്.ബി.ഐ ആണ് ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയിൽ പിടിച്ചത്. ഗോൾ രഹിത സമനിലയിലാണ് ബ്ലാസ്റ്റേഴ്‌സ്- എസ്.ബി.ഐ മത്സരം പിരിഞ്ഞത്. എസ്.ബി.ഐയുടെ മൂന്നാം സമനിലയാണിത്.

മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാലു പോയന്റാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഉള്ളത്. എസ്.ബി.ഐക്ക് പോയന്റ് മൂന്നാണ്. എഫ് സി കൊച്ചിയെ കൊച്ചിയിൽ തകർത്തെറിഞ്ഞ ബ്ലാസ്റ്റേഴ്‌സ് ഇന്നാ പ്രകടനം ആവർത്തിക്കാൻ സാധിച്ചില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here