കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കരുത്തരായ എസ്.ബി.ഐ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. എഫ് സി കൊച്ചിയെ കൊച്ചിയിൽ തകർത്തെറിഞ്ഞ ബ്ലാസ്റ്റേഴ്‌സ് ഇന്ന് വമ്പൻ പ്രതീക്ഷയുമായിട്ടാണ് തിരുവനന്തപുരത്ത് ഇറങ്ങുന്നത്.
രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയുമാണ് കേരള പ്രീമിയർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. ആദ്യ ജയം ലക്ഷ്യം വെച്ചാണ് എസ്.ബി.ഐ ഇന്നിറങ്ങുന്നത്.
-Advertisement-