ഇന്ത്യൻ സൂപ്പർ ലീഗ് താരം പാണ്ട്യൻ ഇനി ചെന്നൈ സിറ്റിയിൽ. അപ്രതീക്ഷിതമായാണ് താരം ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും ഐ ലീഗിൽ എത്തിയത്. 2017-18 സീസണില്‍ ചെന്നൈ സിറ്റിയുടെ താരമായിരുന്ന പാണ്ട്യൻറെ മടങ്ങി വരവാണിത്.
കഴിഞ്ഞ സീസണിലെ മികച്ച പ്രകടനമാണ് ഐ ലീഗിൽ നിന്നും ചെന്നൈയിൻ എഫ്‌സിയിലേക്ക് പാണ്ട്യന് വഴി തുറന്നത്. എന്നാൽ ചാമ്പ്യന്മാരായ ചെന്നൈയിന് വേണ്ടി കളത്തിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല. ബെഞ്ചിലിരുന്നു മടുത്ത താരം അവസാനം ചെന്നൈ സിറ്റിയിലേക്ക് എത്തുകയായിരുന്നു.
-Advertisement-