ഗോകുലത്തിനു വമ്പൻ തിരിച്ചടി, വിദേശ താരം കളം വിടുന്നു

ഐ ലീഗിൽ ഗോകുലത്തിനു വമ്പൻ തിരിച്ചടി. ഗോകുലം കേരളം എഫ്സിയുടെ വിദേശ താരം ഫാബ്രിസിയോ ഓര്‍ട്ടിസ് കളം വിടുന്നു. കനേഡിയൻ ലീഗിൽ താരം കളിക്കുന്നതിനാലാണ് താരം ക്ലബ് വിടുന്നതെന്നറിയുന്നു. ഈ സീസണില്‍ ​ഗോകുലത്തിലെത്തിയ ഓര്‍ട്ടിസ് ഇതുവരെ നടന്ന ടീമിന്റെ എല്ലാ മത്സരങ്ങളിലും ബൂട്ടുകെട്ടിയിരുന്നു.

ഗോകുലത്തിൽ താരം ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചിരുന്നു . ഐ ലീഗിൽ എട്ടാം സ്ഥാനത്തിരിക്കുന്ന ഗോകുലത്തിനു ഇത് തിരിച്ചടിയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here