ഐലീഗിൽ ഗോകുലം കേരള ഇന്നിറങ്ങുന്നു. ഐസോളിന് എതിരെ ഇറങ്ങുന്ന ഗോകുലത്തിനു ലക്ഷ്യം ജയം മാത്രം. ഒന്‍പത് മത്സരങ്ങളില്‍നിന്ന് 10 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഗോകുലം കേരള എഫ്സി. ജോയൽ സാന്ഡേയും ബിജേഷും ഇന്ന് ബെഞ്ചിലുണ്ട്. ആരോസിനെതിരെ പറ്റിയ അബദ്ധം എന്തായാലാലും ഇത്തവണ ഗോകുലം ആവർത്തിക്കില്ല.
-Advertisement-