മോഹൻ ബഗാനെ തകർത്ത് നേരൊക്ക

ഐ ലീഗിൽ മോഹൻ ബഗാനെ തകർത്ത് നേരൊക്ക. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നേരൊക്കയുടെ ജയം. ഐ ലീഗിൽ പോയന്റ് നിലയിൽ ഒന്നാമതെത്താനുള്ള സുവർണാവസരം ആണ് മോഹൻ ബഗാൻ നഷ്ടപ്പെടുത്തിയത്.

എഡ്‌വാർഡോ പെരേര, ആര്യൻ വില്യംസ് എന്നിവർ നേരൊക്കയ്ക്ക് വേണ്ടി ഗോളടിച്ചപ്പോൾ മോഹൻ ബാഗിന്റെ ആശ്വാസ ഗോൾ നേടിയത് ഹെൻട്രി കിസെകയാണ്. ജയത്തോടെ പോയിന്റ് പട്ടികയിൽ നേരൊക്ക രണ്ടാം സ്ഥാനത്തെത്തി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here