ബ്ലാസ്റ്റേഴ്സിന് പിന്നാലേ ഗോകുലവും, ഇത്തവണ കീഴടങ്ങിയത് ഇന്ത്യൻ ആരോസിന് മുന്നിൽ

ഐ ലീഗിൽ വീണ്ടും പരാജയമേറ്റുവാങ്ങി ഗോകുലം കേരള എഫ്സി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യൻ ആരോസ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. വലിയ സ്വപ്നങ്ങക്കുമായിറങ്ങിയ ഗോകുലത്തിന് ഐലീഗിലെ കുഞ്ഞന്മാരോട് തോൽക്കാനായിരുന്നു വിധി.

രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയാണ് മത്സരത്തിൽ വഴിത്തിരിവായത് . പെനാൽറ്റിയെടുത്ത ക്യാപ്റ്റൻ അമർജിത് സിംഗ് ഗോൾ നേടി. ഈ ജയത്തോടെ ഒൻപതാം സ്ഥാനത്താണ് ഇന്ത്യൻ ആരോസ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here