ഇന്ത്യൻ ടീം ജേഴ്‌സിയുമായി കേരള ബ്ലാസ്റ്റേഴ്‌സിന് ജേഴ്‌സി ഒരുക്കിയവർ വരുന്നു. നിലവിൽ ആഗോള ഭീമന്മാരായ നൈക്കായിരുന്നു ടീം ഇന്ത്യയുടെ ജേഴ്‌സി ഒരുക്കിയിരുന്നത്. എന്നാൽ നൈകുമായുള്ള കരാർ അവസാനിപ്പിച്ച ഇന്ത്യൻ ടീം six5six എന്ന കമ്പനിയുമായാണ് കരാറിൽ എത്തിയിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ജേഴ്സി ഒരുക്കിയത് six5six ആയിരുന്നു. ഏഷ്യാ കപ്പിലായിരിക്കും Six5sixലൂടെ ഇന്ത്യൻ ടീം പുതിയ ജേഴ്സിയുമായി കളത്തിൽ ഇറങ്ങുക. ഒരിടവേളയ്ക്ക് ശേഷം ഏഷ്യ കപ്പിനെത്തുന്ന ഇന്ത്യക്ക് വമ്പൻ ജേഴ്‌സിയായിരിക്കും six5six ഒരുക്കുകയെന്ന പ്രതീക്ഷിക്കുന്നു.
-Advertisement-