ഗോകുലം കേരളയ്ക്ക് എലൈറ്റ് ലീഗിൽ തകർപ്പൻ ജയം

എലൈറ്റ് ലീഗിൽ ഗോകുലം കേരളയ്ക്ക് തകർപ്പൻ ജയം. കരുത്തരായ സായ് തിരുവനന്തപുരത്തെയാണ് ഗോകുലം തകർത്തെറിഞ്ഞത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. അബു താഹിർ ആണ് ഗോകുലത്തിനു വേണ്ടി ഗോളടിച്ചത്.

അണ്ടർ 18 ഐ ലീഗായ എലൈറ്റ് ലീഗിൽ ഈ ജയത്തോടെ വരവറിയിക്കുകയാണ് ഗോകുലം. സായ്ക്കെതിരെ ഒരു വിജയം കടുത്ത ഗോകുലം ആവർധകർ പോലും പ്രതീക്ഷിച്ച് കാണില്ല.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here