ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യന്മാരായി മിസോറാം. ഫൈനലിൽ പഞ്ചാബിനെ തോൽപ്പിച്ചാണ് മിസോറാം കിരീടമുയർത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മിസോറാമിന്റെജയം. വെസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു മിസോറാം സെമിയിലേക്ക് എത്തിയത്.
കപ്പിനും ചുണ്ടിനു ഇടയിലാണ് കേരളത്തിന് സെമി നഷ്ടപ്പെട്ടത്. കേരളത്തിനൊപ്പം ആയിരുന്നു മിസോറാം ഉണ്ടായിരുന്നത്. ഗോൾഡിഫറൻസിൽ മാത്രം കേരളത്തെ പിന്നിലാക്കിയാണ് മിസോറാം ഗ്രൂപ്പ് ഘട്ടം കടന്നിരുന്നത്.
-Advertisement-
Congratulations & Best wishes to Mizoram Junior FOOTBALL TEAM.