അപ്രതീക്ഷിതമായിരുന്നു സൂപ്പർ താരത്തിന്റെ മടക്കം. സൂപ്പർ താരം അന്റോണിയോ ജർമ്മൻ ഗോകുലം കേരള എഫ്‌സി വിട്ടു. തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അന്റോണിയോ ജർമ്മൻ തന്നെയാണ് താൻ ഗോകുലം വിടുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്.
https://twitter.com/GokulamKeralaFC/status/1070649784162107393
അന്റോണിയോ ജർമ്മന് ആശംസകൾ അറിയിച്ചു ഗോകുലം കേരള എഫ്‌സിയും ഹെഡ് കോച്ച് ബിനോ ജോർജ്ജും പ്രതികരണവുമായെത്തി. ഗോകുലം കേരളം എഫ്‌സി പുറത്തിറക്കിയ ഒഫിഷ്യൽ സ്റ്റേറ്റ്മെന്റിലൂടെയാണ് സൂപ്പർ താരത്തിന് എല്ലാവിധ ആശംസകളും ഗോകുലം കേരള എഫ്‌സിയും പരിശീലകൻ ബിനോ ജോർജ്ജും നേർന്നത്.
-Advertisement-