അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയല്ല ലോകം കണ്ട ഏറ്റവും മികച്ച താരമെന്ന് ഫുട്ബോൾ ഇതിഹാസം പെലെ. ഇതിഹാസ താരം മറഡോണ മെസ്സിക്ക് മുകളിൽ ആണെന്നും ബ്രസീലിയൻ ഇതിഹാസം കൂട്ടിച്ചേർത്തു. മറഡോണയാണ് മെസിയെക്കാൾ മികച്ചത്.
കാലുകൊണ്ട് മാത്രം കളിയ്ക്കാൻ സാധിക്കുന്ന ഫുട്ബോൾ താരമാണ് അദ്ദേഹം, മറഡോണ അങ്ങനെയല്ല. ഇതാദ്യമായല്ല മിശിഹായെ പെലെ വിമർശിക്കുന്നത്. ഇതിനു മുൻപും രൂക്ഷമായ വിമർശനം പെലെ മെസ്സിക്കെതിരെ ഉന്നയിച്ചിരുന്നു.
-Advertisement-