ഗോകുലത്തിനെ പിന്തള്ളി ഐ ലീഗിൽ മരണമാസ്സായി റിയൽ കാശ്മീർ

ഐ ലീഗിൽ മരണമാസ്സായി റിയൽ കാശ്മീർ. ഐ ലീഗിൽ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഐസ്വാൾ എഫ്സിയെ ആണ് റിയൽ കശ്മീർ പരാജയപ്പെടുത്തിയത്.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം.

തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്തിയ ബസി അർമൻഡ്റിയാലാണ് ജയത്തിനു ചുക്കാൻ പിടിച്ചത്. ഈ ജയത്തോടെ ഐലീഗ് ടേബിളിൽ നാലാം സ്ഥാനത്തെക്ക് എത്താൻ കശ്‌മീർ ടീമിനായി. 6 മത്സരത്തിൽ നിന്നും 10 പോയിന്റോടെ ഗോകുലത്തെ പിന്തള്ളിയാണ് കശ്മീർ നാലാം സ്ഥാനത്തേക്ക് ഉയർന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here