സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമും കളിക്കും. കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന രണ്ട് ക്ലബുകൾക്ക് പുറമെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിനും കളിക്കാൻ അവസരം ഒരുങ്ങിയത്.
കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് മാത്രമല്ല പല പ്രമുഖ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളുടെയും റിസേർവ് ടീമുകൾ ഇപ്പ്രാവശ്യം സെക്കൻഡ് ഡിവിഷനിൽ കളിക്കും. ലാസ്റ്റ് സീസണിൽ സെക്കൻഡ് ഡിവിഷനിൽ കേരള ബ്ലാസ്റ്റേഴ്സ് തകർപ്പൻ പ്രകടനം കാഴ്ച വെച്ചിരുന്നു.
-Advertisement-