ഈസ്റ്റ് ബംഗാളിനെ തകർത്ത് രണ്ടാം സ്ഥാനത്തേക്കുയർന്ന് മിനർവ പഞ്ചാബ്

ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് രണ്ടാം സ്ഥാനത്തേക്കുയർന്ന് നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മിനർവയുടെ ജയം. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒപൊകു നേടിയ ഗോളാണ് മിനർവയുടെ ജയത്തിനു ചുക്കാൻ പിടിച്ചത്.

ഈ ജയം മിനേർവ പഞ്ചാബിനെ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചു. ഏഴു മത്സരങ്ങളിൽ 11 പോയന്റാണ് മിനർവ പഞ്ചാബിന്. അഞ്ചു മത്സരങ്ങളിൽ വെറും ആറു പോയന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ എട്ടാം സ്ഥാനത്താണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here