ഐ ലീഗിൽ ഷില്ലോങ്ങ് ലജോങ്ങിനെ തകർത്ത് നെറോക എഫ്.സി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു നെരോകയുടെ വിജയം. നേരോകയുടെ വിജയത്തിനു ചുക്കാൻ പിടിച്ചത് ചിഡിയാണ്. സുഭാഷ്, ചിഡി എന്നിവരാണൂ നേരൊക്കയുടെ ഗോളുകൾ നേടിയത്.
ലജോങ്ങിന്റെ ആശ്വാസ ഗോൾ നേടിയത് ബുവാമായിരുന്നു. ലജോങ്ങിന്റെ സീസണിലെ അഞ്ചാം പരാജയമാണിത്. ആകെ ഏഴു മത്സരങ്ങളെ കഴിഞ്ഞിട്ടുള്ളൂ. ഇന്നത്തെ വിജയത്തോടെ എട്ടു പോയന്റുനായി നെറോക അഞ്ചാം സ്ഥാനത്ത് എത്തി.
-Advertisement-