” ഗോകുലത്തിന്റെയും ചർച്ചിൽ ബ്രദേഴ്സിന്റെയും ലക്‌ഷ്യം ഒന്ന് “

ഗോകുലത്തിന്റെയും ചർച്ചിൽ ബ്രദേഴ്സിന്റെയും ലക്‌ഷ്യം ഒന്നാണെന്ന് ചർച്ചിലിന്റെ പരിശീലകൻ പീറ്റർ ഗിഗി. കോഴിക്കോട് നടന്ന മത്സരത്തിൽ ഇരു ടീമുകളും സമനിലയിൽ പോയന്റ് പങ്കിട്ട് പിരിഞ്ഞിരുന്നു. ഈ സീസണിന്റെ തുടക്കത്തിൽ എല്ലാവരും എഴുതി തള്ളിയ ടീമായിരുന്നു ചർച്ചിൽ. ഗോകുലം കേരളയും ഈ പ്രകടനം നടത്തുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല ചർച്ചിൽ പരിശീലകൻ പറഞ്ഞു. 

കോഴിക്കോട് ഐ ലീഗിൽ കണ്ടത് ടാക്ടികലായ മത്സരമാണെന്നും അതുകൊണ്ട് റിസൾട്ട്സന്തോഷം നൽകുന്നു എന്നും ഗിഗി പറഞ്ഞു. ഇരു ടീമിലെയും താരങ്ങൾ ടാക്ടിക്സ് വിട്ട് ഒട്ടും പിറകിലേക്ക് പോയില്ല എന്നത് മത്സരത്തെ കൂടുതൽ കടുപ്പമുള്ളതാക്കി ഗോകുലവും ചർച്ചയിലും മികവുറ്റ കളിയാണ് പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here