ലാ ലീഗ ടീമിനോട് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരം

ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ പ്രീ സീസൺ ടൂർണമെന്റ് കൊച്ചിയിൽ നടക്കും. ലാ ലീഗ്‌ ടീമടക്കം മൂന്ന് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റാണ് കൊച്ചിയിൽ നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ്, ഓസ്‌ട്രേലിയൻ ടീമായ മെൽബൺ സിറ്റി, ലാ ലീഗ ക്ലബായ ജിറോണ എഫ് സി എന്നിവരാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.

ജൂലൈ 24, 27, 28 തിയ്യതികളിലാണ് മത്സരം.  275 രൂപ മുതലുള്ള ടിക്കറ്റുകൾ ഇപ്പോൾ തന്നെ വിൽപ്പനക്ക് എത്തിയിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here