ഇന്ത്യൻ സൂപ്പർ ലീഗിലെ ബെംഗളൂരു ഡൽഹി സൂപ്പർ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾരഹിതം. ആതിഥേയരായ ബെന്ഗാഊര് എഫ്സിയെക്കാളധികം അവസരങ്ങൾ കണ്ടിറവാ സ്റ്റേഡിയത്തിൽ സൃഷ്ടിച്ചത് ബെംഗളൂരു എഫ്‌സി തന്നെയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്ര നേട്ടം ബെംഗളൂരു എഫ്‌സി ക്യാപ്റ്റൻ സുനിൽ ഛേത്രി സ്വന്തമാക്കിയിരുന്നു. ഡൽഹിയുടെ ആൻഡ്രിജ കാലുഡ്‌ജെറോവിച് മികച്ചോരു അവസരം നഷ്ടപ്പെടുത്തി.
-Advertisement-