കാശ്മീരിൽ വെച്ച് നടന്ന ഐ ലീഗ് മത്സരത്തിൽ റിയൽ കാശ്മീരിനെ തകർത്ത് മോഹൻ ബഗാൻ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബഗാന്റെ വിജയം. 69ആം മിനുട്ടിൽ ഡിപാന്ത ഡികയാണ് ബഗാന് വേണ്ടി ഗോളടിച്ചത്.
ഇന്നത്തെ തകർപ്പൻ ജയത്തോടെ മോഹൻ ബഗാൻ ലീഗിൽ ഗോകുളം കേരളം എഫ്‌സിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തി. നാലു മത്സരങ്ങളിൽ നിന്ന് 7 പോയന്റാണ് ബഗാനുള്ളത്.
-Advertisement-