ബ്ലാസ്റ്റേഴ്‌സിന്റെ പരാജയത്തിന് കാരണം റൊട്ടേഷൻ പോളിസി – ഐ എം വിജയൻ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാജയത്തിന് കാരണം റൊട്ടേഷൻ പോളിസി എന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ. നിരന്തരമായ മാറ്റങ്ങൾ ആണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ് നടത്തുന്നത്.

ഇത് ടീമിന്റെ ബാലൻസ് മുഴവൻ തെറ്റിച്ചു എന്നും വിജയൻ പറഞ്ഞു. പലപ്പോളും കോച്ചിന്റെ തന്ത്രങ്ങൾ പാളുന്നു. കളിക്കളത്തിൽ നിരവധി തവണ അത് കാണാനും സാധിച്ചെന്നു അദ്ദേഹം പറഞ്ഞു. ഇനിയും വൈകിയിട്ടില്ലെന്നും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചു വരാനാവുമെന്നും ഐ എം വിജയൻ പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here