ഇന്ത്യ ജോർദാൻ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യ ഒരു ഗോളിന് പിന്നിൽ. മഴയോടും ദുരിതത്തോടും മല്ലിട്ട് കളിക്കളത്തിൽ ഇറങ്ങിയ ടീം ഇന്ത്യക്ക് വില്ലനായതും നായകനായതും ഗുർപ്രീത് സന്ധു ആണ്. ഒരു പെനാൽറ്റി സേവ് ചെയ്ത ഗുർപ്രീത് സന്ധു ഒരു ഗോൾ വഴങ്ങുകയും ചെയ്തു.
കളിയുടെ 25ആം മിനുട്ടിൽ ജോർദാൻ ഗോൾകീപ്പർ എടുത്ത കിക്ക് ഗോളായി മാറി. ഗുർപ്രീത് സന്ധുവിന്റെ പിഴവാണ് ഗോളിലേക്ക് നയിച്ചത്. ജോർദാൻ കീപ്പർ ഷാഫിയുടെ കരിയറിലെ രണ്ടാം ഗോളാണിത്.
-Advertisement-