സന്തോഷ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ചാമ്പ്യന്മാരായ കേരളം

സന്തോഷ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ചാമ്പ്യന്മാരായ കേരളം. 35 അംഗ ടീമിനെയാണ് സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.കഴിഞ്ഞ വര്ഷം കപ്പുയർത്തിയത് കേരളത്തിന്റെ ചുണക്കുട്ടികളാണ്. ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കേരള ഫുട്ബോൾ അസോസിയേഷൻ അറിയിക്കും. 

ടീം;
ഗോൾ കീപ്പർ;

അജയ് (വയനാട്)
മുഹമ്മദ് അസർ (മലപ്പുറം)
പ്രതീഷ് ( കാസർഗോഡ് )
കണ്ണൻ രാജു ( കോട്ടയം )

ഡിഫൻസ്;

മുഹമ്മദ് ഇനാസ് റഹ്മാൻ ( കോട്ടയം )
ലിജോ ( തിരുവനന്തപുരം )
ഫ്രാൻസിസ് ( തിരുവനന്തപുരം )
വരുൺ ദാസ് ( കാസർഗോഡ് )
അജാസ് എസ് സജീവ് ( കോട്ടയം )
കബീർ ടി എസ് ( തൃശ്ശൂർ )
അഫ്സർ കെ പി ( കണ്ണൂർ )
സഫ്യാൻ ( മലപ്പുറം )

മിഡ്ഫീൽഡർ
സീസൻ ( തിരുവനന്തപുരം )
ജിപ്സൺ ( തിരുവനന്തപുരം )
മുഹമ്മദ് സലാ ( മലപ്പുറം )
എമിൽ ബെന്നി (വയനാട്)
നിജോ (തിരുവനന്തപുരം)
സാം തിയാൻ മാങ് (കോഴിക്കോട്)
ബിബിൻ അജയൻ (എറണാകുളം)
അഭിഷേക് വി (പാലക്കാട്)
ഗിഫ്റ്റി ഗ്രാഷ്യസ് (കോട്ടയം)

ഫോർവേഡ്

മുഹമ്മദ് പറക്കോട്ടിൽ (പാലക്കാട്)
ശ്രീകുട്ടൻ (തൃശൂർ)
മുഹമ്മദ് അസ്ഹറുദ്ദീൻ (കൊല്ലം)
രാജു എം (പാലക്കാട്)
രാഹുൽ (തിരുവനന്തപുരം)
വിഗ്നേഷ് (തിരുവനന്തപുരം)
അജി കുമാർ (പത്തനംതിട്ട)
സൗരവ് ടി പി (കാസർഗോഡ്)
അക്ബർ സിദ്ദീഖ് (മലപ്പുറം)
വിഷ്ണു പി വി (കാസർഗോഡ്)
റോഷൻ വി (തൃശ്ശൂർ)
ആൽഫിൻ വാൾട്ടർ (മലപ്പുറം)
ബാബിൽ സിവെറി (തൃശ്ശൂർ)

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here