കോമൽ തട്ടാൽ ഇല്ല, രണ്ടു മലയാളി താരങ്ങളുമായി ടീം ഇന്ത്യ ജോർദാനിലേക്ക്

ഏഷ്യാകപ്പിനു മുന്നോടിയായുള്ള ജോർദാനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇരുപത്തിരണ്ടംഗ ടീമിനെ പ്രഖ്യാപിച്ചു. രണ്ടു മലയാളി താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട് ടീമിൽ. ആഷിക്ക് കുരുണിയാൻ, ബ്ലാസ്റ്റേഴ്‌സ് താരം അനസ് എടത്തൊടിക എന്നിവരാണ് ടീമിൽ ഇടം നേടിയത്.

ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പകരം ക്യാമ്പിൽ എത്തിയിരുന്ന യുവതാരം കോമൽ തട്ടാലിനെ കോൺസ്റ്റന്റൈൻ ടീമിൽ എടുത്തിട്ടില്ല. നവംബർ 17ന് ജോർദാനിൽ വെച്ചാകും മത്സരം നടക്കുക. കിംഗ് അബ്ദുള്ള സ്റ്റേഡിയം മത്സരത്തിന് വേദിയാകും. ഇപ്പോൾ ഫിഫ റാങ്കിംഗിൽ 110ആം സ്ഥാനത്ത് ഉള്ള ടീമാണ് ജോർദാൻ.

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh

DEFENDERS: Pritam Kotal, Nishu Kumar, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Subhasish Bose, Narayan Das, Jerry Lalrinzuala.

MIDFIELDERS: Udanta Singh, Pronay Halder, Anirudh Thapa, Jackichand Singh, Vinit Rai, Germanpreet Singh, Halicharan Narzary, Ashique Kuruniyan

FORWARDS: Jeje Lalpekhlua, Sumeet Passi, Balwant Singh, Manvir Singh.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here