U-23 ഏഷ്യാ കപ്പ് യോഗ്യത: ഇന്ത്യക്ക് അഗ്നി പരീക്ഷ

U-23 ഏഷ്യാ കപ്പ് യോഗ്യത: ഇന്ത്യക്ക് അഗ്നി പരീക്ഷ. ഗ്രൂപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഉസ്ബെക്കിസ്ഥാനൊപ്പം ആണ് ഇന്ത്യ. 2020ൽ തായ്ലാന്റിൽ വെച്ചാണ് അണ്ടർ 23 ഏഷ്യാ കപ്പ് നടക്കുന്നത്. ഗ്രൂപ്പിൽ ഉസ്ബെകിസ്ഥാനെ കൂടാതെ വൈരികളായ പാകിസ്ഥാൻ, താജികിസ്താൻ എന്നിവരാണ് ഉള്ളത്.

2019 മാർചിൽ ആകും യോഗ്യതാ മത്സരങ്ങൾ നടക്കുക. അണ്ടർ 23 ഏഷ്യാ കപ്പിൽ 16 ടീമുകൾക്കാണ് ഇത്തവണ അവസരം ലഭിക്കുക. ഒളിമ്പിൽസ് ഫുട്ബോളിനുള്ള ഏഷ്യൻ യോഗ്യത കണക്കാക്കുക ഈ അണ്ടർ 23 ഏഷ്യാ കപ്പിലൂടെയാണ്. ഏഷ്യ കപ്പിൽ ആദ്യ മൂന്ന് സ്ഥാനക്കാർ ആയിരിക്കും ടോകിയോ ഒളിമ്പിക്സിൽ ഏഷ്യയെ പ്രതിനിധീകരിച്ച് മത്സരിക്കുക.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here